പേരിലെ വ്യത്യസ്തത മാത്രമല്ല,ആ കട്ടിലിനും മുറിക്കും സിനിമയിൽ വലിയ പ്രാധാന്യമുണ്ട് |Poornima Indrajith
പേരിൽ തന്നെ വ്യത്യസ്തതയുമായാണ് ഷാനവാസ് കെ. ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ Talkies മായി പങ്കുവയ്ക്കുന്നു പൂർണിമ ഇന്ദ്രജിത്ത്.
Inshort: Explore the unique story and details of Shanavas K Bavakutty`s new film `Oru Kattil Oru Muri` with Purnima Indrajith on Talkies.
Content Highlights: Interview with Poornima Indrajith for the movie 'Oru Kattil Oru Muri'