ചരിത്രത്തിലാദ്യമായി ഇംഗ്ലീഷിതര ചിത്രത്തിന് ഓസ്‌കാര്‍; അഭിമാനമായി പാരസൈറ്റ്
92-ാമത് ഓസ്‌കര്‍ പുരസ്‌കാര വേദി ചരിത്രമായത് പാരസൈറ്റിലൂടെയാണ്. വിവിധ വിഭാഗങ്ങളിലായി നാല് ഓസ്‌കറുകള്‍ നേടി പാരസൈറ്റ്. ഓസ്‌കറിന്റെ ചരിത്രത്തില്‍ ആദ്യമായി മികച്ച ചിത്രത്തിന് പുരസ്‌കാരം നേടുന്ന ഇംഗ്ലീഷ് ഇതര ചിത്രമാണ് പാരസൈറ്റ്