മോളിവുഡിലെ പുതിയ ക്രഷ്; 'സോനാരേ' സംസാരിക്കുന്നു

യുവാക്കളുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് ഈയടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രം. പടം കഴിഞ്ഞ് തിയറ്ററില്‍ നിന്ന് ഇറങ്ങിയവരുടെ കൂടെപ്പോയൊരു കഥാപാത്രമാണ് നായികയുടെ കൂട്ടുകാരിയായി അഭിനയിക്കുന്ന സോനാരേ എന്ന പെണ്‍കുട്ടി. ആ വേഷം തകര്‍ത്തഭിനയിച്ച മമിത ബൈജു തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

Content Highlights: