ചോക്ലേറ്റ് ഹീറോ ഇമേജില്‍ തളയ്ക്കപ്പെടാന്‍ താത്പര്യമില്ല; സര്‍ജാനോ ഖാലിദ്
മോഹന്‍ലാല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആക്റ്റിംഗില്‍ ലഭിച്ച അനുഭവം തന്നിലെ നടനെ മെച്ചപ്പെടുത്തിയെന്ന് യുവനടന്‍ സര്‍ജാനോ ഖാലിദ്. മോഹന്‍ലാല്‍ ചിത്രമായ ബിഗ് ബ്രദറാണ് സര്‍ജാനോ അഭിനയിക്കുന്ന പുതിയ ചിത്രം. ഒരു ചോക്ലേറ്റ് ഹീറോ ഇമേജില്‍ തളയ്ക്കപ്പെടാന്‍ താത്പര്യമില്ലെന്ന് സര്‍ജാനോ പറയുന്നു.
