'കൊസ്തേപ്പ് കോട്ട് ഇൻ ആക്ഷൻ' | Interview with Jinu Joseph
വിനായകനും അമൽ നീരദും കാണിച്ചുതന്ന വഴിയേ സിനിമയിൽ എത്തിപ്പെട്ട ജിനു ജോസഫ് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ന്യൂയോർക്കിലെ ഫിലിം സ്കൂളിൽ നിന്നും അഭിനയം പഠിച്ചിറങ്ങിയ ജിനു അവിടെ എത്തിപ്പെട്ടതും അവിചാരിതമായാണ്. ഭീമന്റെ വഴി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ 'കൊസ്തേപ്പ്' വിശേഷങ്ങൾ പങ്കുവെക്കുന്നു.
Content Highlights: