ദര്‍ശനക്ക് ആളുകളെ ഇടിക്കാന്‍ ആഗ്രഹം, റോഷന് ആഗ്രഹം കോമഡി ചെയ്യാന്‍

റോഷനും ദര്‍ശനയും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. പുതിയ സിനിമയായ പാരഡൈസിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ ഇരുവരും അവരുടെ കരിയറിനേക്കുറിച്ചും ആഗ്രഹങ്ങളേക്കുറിച്ചും ദീര്‍ഘ നേരം സംസാരിച്ചു.

Content Highlights: Interview with Darshana Rajendran and Roshan Mathew