കോവിഡ് കാലത്തെ ചലച്ചിത്ര മേള, കമൽ സംസാരിക്കുന്നു
നാല് സ്ഥലങ്ങളിലായി ചലച്ചിത്ര മേള സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യം ആശങ്കകളുണ്ടായിരുന്നെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ. ആന്റിജൻ ടെസ്റ്റിനോട് ഡെലിഗേറ്റുകൾ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഷോയ്ക്കും റിസർവേഷൻ പൂർണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ തിക്കും തിരക്കുമില്ലാതെ അവർക്ക് സിനിമ കാണാനാവുമെന്നും കമൽ പറഞ്ഞു.
Content Highlights: