'ആരോമലേ..' എനിക്ക് പുനര്‍ജന്മം നല്‍കിയ പാട്ട് | Chat with Music Director Alphons Joseph

അല്‍ഫോണ്‍സ് ജോസഫെന്ന സംഗീത സംവിധായകന്റെ കരിയറിലെ വഴിത്തിരിവായിരുന്നു 'വിണ്ണൈത്താണ്ടി വരുവായാ' എന്ന തമിഴ് ചിത്രത്തില്‍ എ.ആര്‍.റഹ്മാനു വേണ്ടി പാടിയ 'ആരോമലേ..' എന്ന പാട്ട്. ചിത്രം പുറത്തിറങ്ങി പത്തു വര്‍ഷം പിന്നിടുമ്പോള്‍ ആ പാട്ടിനെ കുറിച്ചും താന്‍ പിന്നിട്ട സംഗീതത്തിന്റെ വ്യത്യസ്തവഴികളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം മനസ്സു തുറക്കുകയാണ് അല്‍ഫോണ്‍സ്.

Content Highlights: