അനശ്വരഗായകന്‍ വിട പറഞ്ഞിട്ട് നാല് പതിറ്റാണ്ട് | ഓര്‍മ്മകളില്‍ മുഹമ്മദ് റഫി

മുഹമ്മദ് റഫിയെന്ന സംഗീത വിസ്മയം വിട പറഞ്ഞിട്ട് നാല്‍പതാണ്ടുകള്‍ പിന്നിടുകയാണ്. പക്ഷേ കാലം മായ്ച്ചുകളയാത്ത ആ അനശ്വര ശബ്ദം ഇന്നും ആരാധകര്‍ നെഞ്ചിലേറ്റുന്നു.  1980 ജൂലൈ 31-നാണ് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. 

റഫി പാടി അനശ്വരമാക്കിയ ആ ഗാനങ്ങള്‍ പുതിയ കാലത്തെ ഗായകരുടെ ശബ്ദത്തിലൂടെ

Content Highlights: