റെസ്‌ലിങ് ചാമ്പ്യനാണ്, അമ്മാവനാണ്, ഗുരുവാണ്; ചത്ത പച്ചയിൽ ലാലേട്ടൻ ഉണ്ടോ? | Chatha Pacha

ഒന്നൊന്നര സർപ്രൈസുമായാണ് ഇടിക്കൂട്ടിലെ കഥ പറയുന്ന ചത്ത പച്ച തീയേറ്ററുകളിലേക്ക് എത്തുന്നത്. നാല് ഭാഷകളിൽ പ്രദർശനത്തിന് എത്തുന്ന ചിത്രം വിതരണത്തിന് എതിർക്കുന്നത് അതാത് മേഖലകളിലെ അതികായർ. സംഗീതം ശങ്കർ എഹ്‌സാൻ ലോയ് ത്രയം. ഇതിനെല്ലാം ഒരു ഗംഭീര ഗസ്റ്റ് റോളും... പറയാനേറെ വിശേഷങ്ങളുമായി താരങ്ങളായ അർജുൻ അശോകൻ, വിശാഖ് നായർ, സംവിധായകൻ അധ്വൈത് നായർ, നിർമാതാവ് ഷിഹാൻ ഷൌക്കത്ത് എന്നിവർ talkies ൽ

Content Highlights: Experience `Chaththa Pachcha,` a captivating Malayalam film hitting theaters with a unique story. Distributed across 4 languages by industry giants. Featuring Shankar Ehsaan Loy`s music & star Arjun Ashokan.