രാജു ബ്രില്യന്റാണ്, എന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവന്‍ മിടുക്കനാ - ലാലു അലക്‌സ്
ബ്രോ ഡാഡിയിലെ കുര്യന്‍ മാളിയേക്കല്‍ എന്ന കഥാപാത്രത്തിലൂടെ അതിഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടന്‍ ലാലു അലക്‌സ്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന് അവകാശപ്പെട്ടതാണെന്ന് ലാലു അലക്‌സ് പറയുന്നു. സിനിമ വിശേഷങ്ങളും ബ്രോ ഡാഡിയിലെ അനുഭവങ്ങളും ലാലു അലക്‌സ് പങ്കുവെയ്ക്കുന്നു
Content Highlights: