അമ്മച്ചിറകിലേറി അഹാനയും സഹോദരിമാരും | Mother's Day Special
മലയാളത്തിന്റെ പ്രിയ നായിക അഹാന കൃഷ്ണയും അമ്മയും സഹോദരിമാരുമാരാണ് മദേഴ്സ് ഡേ സ്പെഷ്യൽ ഗൃഹലക്ഷ്മിയുടെ കവർ ചിത്രത്തിന്റെ മുഖമാവുന്നത്. എല്ലാവരും ഒന്നിച്ചെത്തിയ ഈ കവർഷൂട്ട് തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് അഹാന പറയുന്നു. ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറക്കാഴ്ച്ചകൾ കാണാം.
Content Highlights: Actress Ahaana Krishnakumar And Family Mother's Day 2022 special photoshoot by Grihalakshmi