ജോയലിന്റെ കല്യാണ സീനിൽ ആഷ്‌ലിയുടെ അനിയൻ എവിടെപ്പോയി?

റീൽസ് വഴി സിനിമയിൽ, ആദ്യചിത്രം 200 കോടി ക്ലബ്ബിൽ. സിനിമയിൽ സ്വപ്‌നതുല്യമായ അരങ്ങേറ്റത്തിന്റെ സന്തോഷത്തിലാണ് എട്ടാംക്ലാസുകാരനായ അഭിരാം അരവിന്ദ്. 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ൽ മമിത ബൈജുവിന്റെ ആഷ്‌ലി എന്ന കഥാപാത്രത്തിന്റെ അനിയൻ അലൻ തങ്കച്ചനായി എത്തിയ അഭിരാം, ആദ്യസിനിമയുടെ സന്തോഷം മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുന്നു.

Content Highlights: Reels sensation Abhiram Aravind makes his dream film debut