സത്യൻ അന്തിക്കാട് കുടുംബത്തിലെ എല്ലാവർക്കൊപ്പവും പടം ചെയ്തു -മുകേഷ്

Speaking about his association with veteran filmmaker Sathyan Anthikad's family, actor Venugopal shared his joy in being part of projects by both of Sathyan Anthikad's sons, Akhil Sathyan and Anoop Sathyan. Recalling fond memories of working together with Mohanlal since the early days of cinema, he highlighted that the cherished old era is returning. He expressed heartfelt gratitude and extended his best wishes to Anoop for his upcoming directorial project.

സത്യൻ അന്തിക്കാടിന്റെ കുടുംബവുമായുള്ള സ്നേഹബന്ധവും അദ്ദേഹത്തിന്റെ മക്കളായ അഖിൽ സത്യന്റെയും അനൂപ് സത്യന്റെയും ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചതിലുള്ള സന്തോഷവും പങ്കുവെച്ച് വേണുഗോപാൽ. മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെയും പഴയകാലം തിരിച്ചുവരുന്നതിന്റെയും സന്തോഷം പങ്കുവെച്ച അദ്ദേഹം അനൂപ് സത്യന്റെ പുതിയ ചിത്രത്തിന് ആശംസകളും നേർന്നു.

Content Highlights: Anoop Sathyan, Akhil Sathyan, Sathyan Anthikad, Mohanlal, Malayalam Cinema