റോഡ് നാടിനു സമർപ്പിച്ചു

പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായിലെ മണ്ണാംപറമ്പില്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായിലെ മണ്ണാംപറമ്പില്‍ റോഡ് പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായിയിലെ മണ്ണാംപറമ്പിൽ റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീനാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ. സുധാകരൻ അധ്യക്ഷനായി. പി.ഡി. നെൽസൻ, കെ.കെ. രാജൻ, എൻ.എസ്. മഹേശ്വരൻ എന്നിവർ പ്രസംഗിച്ചു. 4,60,000 രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.

Content Highlights: The renovated Mannamparambil road in Parappukkara panchayat has been officially opened to the public after completion at a cost of 4.6 lakh rupees.