ഗുരുദേവ പ്രതിഷ്ഠ വാർഷികം

എലഞ്ഞിപ്ര: 3191-ാം നമ്പർ എലിഞ്ഞിപ്ര എസ്.എൻ.ഡി.പി. ശാഖ ശ്രീനാരയണ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികവും കുടുബ സംഗമവും നടത്തി.
കലിക്കൽ അനിൽ ശാന്തി കാർമികനായി. പൊതുയോഗം ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശാഖാ സെക്രട്ടറി എം.പി. രവി, പ്രസിഡന്റ് ഷാജു കാട്ടിലപറമ്പൻ, പുഷ്പ ബിജു, ഓമന വേലായുധൻ, ചന്ദ്രൻ കൊളത്താപിള്ളി, മനോജ് പള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
Content Highlights: The 3191st Elanjipra SNDP branch celebrated the Sree Narayana Gurudeva Prathishta anniversary and conducted a family meet.