75 വയസുള്ള അമ്മമാര്‍വരെ റാം C/o ആനന്ദി വായിക്കുന്നുണ്ട്: അഖില്‍ പി ധര്‍മ്മജന്‍ |Podcast
കുട്ടിക്കാലത്ത് വായനയുടെ ലോകത്തേക്ക് വന്ന കഥ പറഞ്ഞും, എഴുതിത്തുടങ്ങിയ കാലം ഓര്‍ത്തെടുത്തും, വൈറല്‍ നോവലായ 'റാം c/o ആനന്ദി' എഴുതാനായി നടത്തിയ ചെന്നൈ യാത്രാവിശേഷങ്ങള്‍ പറഞ്ഞും സാഹിത്യകാരന്‍ അഖില്‍ പി ധര്‍മ്മജന്‍. വായിക്കാനായി എങ്ങനെ പുസ്തകങ്ങള്‍ തിരഞ്ഞെടുക്കണമെന്നും എങ്ങനെ ഒരു നല്ല വായനക്കാരനാകാമെന്നും അഖില്‍ പറയുന്നു. പ്രൊഡ്യൂസര്‍: മുഹമ്മദ് റാഫി.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: Akhil P Dharmajan shares writing experience