എന്‍ എന്‍ കക്കാടിന്റെ വഴിവെട്ടുന്നവരോട് കവിത ചൊല്ലി ശ്യാം കക്കാട്

ഇരു വഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതീ.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍.

എന്‍ എന്‍ കക്കാടിന്റെ വഴിവെട്ടുന്നവരോട് എന്ന ക്ലാസിക്ക് കവിത മകന്‍  ശ്യാം കക്കാടിന്റെ ശബ്ദത്തില്‍ കേള്‍ക്കാം

Content Highlights: N. N. Kakkad reading day 2022