ചങ്ങമ്പുഴയുടെ മനസ്വിനി ചൊല്ലി മകള്‍ ലളിത | Podcast

മഞ്ഞത്തെച്ചി പൂങ്കുല പോലെ
മഞ്ജിമ വിടരും പുലര്‍കാലേ,
നിന്നൂലളിതേ, നീയെന്മുന്നില്‍
നിര്‍വൃതി തന്‍ പൊന്‍കതിര്‍പോലെ!

ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ ക്ലാസിക് കവിത 'മനസ്വിനി' മകള്‍ ലളിതയുടെ ശ്ബദത്തില്‍ കേള്‍ക്കാം

Content Highlights: changampuzha krishna pillai poem podcast reading day 2022