രാഹുലിന് ഞാനൊരു ഡൈനോസര്‍, ആ മൂന്നില്‍ രണ്ട് ഒരുമിച്ചാല്‍ പിറ്റേന്ന് ബിജെപി അവസാനിക്കും-അയ്യര്‍

#പി.മുരളീധരന്‍
മണി ശങ്കർ അയ്യർ |  ഫോട്ടോ: മാതൃഭൂമി
മണി ശങ്കർ അയ്യർ | ഫോട്ടോ: മാതൃഭൂമി

നിലവിലെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ആരും തന്നോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും പൂര്‍ണമായും മുറിച്ചുമാറ്റപ്പെട്ടിരിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. രാഹുല്‍ ഗാന്ധിക്ക്‌ സ്വന്തം തലമുറയെ വേണം എന്ന് ഞാന്‍ വിചാരിക്കുന്നു, ഒപ്പമുള്ളവരൊക്കെ 60 വയസ്സിന് താഴെയുള്ളവരാണ്. ഞാന്‍ അദ്ദേഹത്തിന്റെ പിതാവിന്റെ വളരെ അടുത്തു പ്രവര്‍ത്തിച്ച ആളാണ്. എന്നെ ഒരുപക്ഷേ അദ്ദേഹം ഒരു ജുറാസിക് പാര്‍ക്കിലെ ആളായിട്ട്, ഒരു പഴയ 80-കളിലെ ഒരു ഡൈനോസര്‍ ആയി കാണുന്നുണ്ട്. അതുകൊണ്ടാവണം അദ്ദേഹം ശ്രദ്ധിക്കാത്തത്. രാഷ്ട്രീയപരമായി ഞാന്‍ പ്രസക്തനാണ് എന്ന് അദ്ദേഹം കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ മണിശങ്കര്‍ അയ്യര്‍ സംസാരിക്കുന്നു


? പാകിസ്താനിലെ ലാഹോറിലാണ് അങ്ങ് ജനിച്ചത്

Content Highlights: interview with mani shankar aiyar-indian politics-congress

Continue reading