അഭിപ്രായങ്ങള്‍ പറയാന്‍ ആരെയും കൂസാത്ത ജോയ്മാത്യൂവിനെ പേടിപ്പിക്കുന്നൊരു കാര്യമുണ്ട് | Podcast

മാതൃഭൂമി അക്ഷരോത്സവത്തില്‍ എത്തിയ മലയാള സിനിമാ താരം ജോയ് മാത്യു ക്ലബ് എഫ്.എം ആര്‍.ജെ ജോഷ്‌നിയുമായി സംസാരിക്കുന്നു. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍

Content Highlights: Joy Mathew interview Podcast