എഴുത്തുകള്‍ പ്രചോദനമാകണം: ബെന്യാമിന്‍ | podcast
മാതൃഭൂമി അക്ഷരോത്സവവേദിയിലെത്തിയത് മലയാളികള്‍ക്ക് ആമുഖം ആവശ്യമില്ലാത്ത കഥാകൃത്ത് ബെന്യാമിന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളുമായി ഒപ്പം ചേരുന്നു ആര്‍.ജെ റോഷ്‌നി. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
Content Highlights: Interview with Bennyamin