ഊരില്‍ നിന്ന് റാമ്പിലെത്തിയ കഥ പറഞ്ഞ് അനു പ്രശോഭിനി | Podcast

ഊരില്‍  നിന്ന് റാമ്പിലെത്തിയ പെണ്‍കുട്ടി ഇങ്ങനെയൊരു മേല്‍വിലാസം ഉള്ള ഒരേയൊരു ആളെയുള്ളു കേരളത്തില്‍ അത് അനുപ്രശോഭിനിയാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ എത്തിയ അനുപ്രശോഭിനിയും അച്ഛന്‍ പഴനി സ്വാമിയും ആര്‍.ജെ ആമിയുമായി പിന്നിട്ട വഴികളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍
 

Content Highlights: Interview with anu prasobhini MBIFL Podcast