മലയാളിയുടെ വസ്ത്രചരിത്രം - രാംമോഹന്‍ പാലിയത്ത്

മാതൃഭൂമിയുടെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് പുറത്തിറങ്ങുന്ന പ്രത്യേക പതിപ്പില്‍ എഴുതിയ  മലയാളിയുടെ വസ്ത്രചരിത്രത്തെക്കുറിച്ച് എഴുത്തുകാരന്‍ രാംമോഹന്‍ പാലിയത്ത്  സംസാരിക്കുന്നു.

Content Highlights: Rammohan Paliyath about the 100 Years of Mathrubhumi