ശതാബ്ദി ആഘോഷ നിറവില്‍ മാതൃഭൂമി; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ജന്മശതാബ്ദി നിറവില്‍ മലയാളിയുടെ സ്വന്തം മാതൃഭൂമി. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയ ഓണ്‍ലൈന്‍ ഭാഷണത്തിലൂടെയാണ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
Content Highlights: mathrubhumi centenary celebration inaugurated by PM Modi