ശതാബ്ദിയാഘോഷങ്ങളില്‍ ആശംസകളും ഓര്‍മകളുമായി മാതൃഭൂമിയെ നെഞ്ചോടുചേര്‍ത്ത് ഇവരും
ജന്മശതാബ്ദിയുടെ നിറവിലാണ് മലയാളിയുടെ സ്വന്തം മാതൃഭൂമി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളും ഓര്‍മകളുമായി മാതൃഭൂമിക്കൊപ്പം ചേരുകയാണ് ഇവരും.
Content Highlights: Mathrubhumi 100 years celebration wishes from veterans