നൂറിന്റെ നിറവില്‍ മാതൃഭൂമി, ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പ്രമുഖര്‍

മാതൃഭൂമിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കോഴിക്കോട് സരോവരം മൈതാനത്തെ ട്രേഡ് സെന്ററില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ഭാഗമാകാന്‍ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് എത്തിയത്.

Content Highlights: Mathrubhumi 100 year celebrations inaugurated by PM Narendra Modi