നവോത്ഥാനകേരളം സമകാലീന അവസ്ഥയില്‍- കെ. വേണു

മാതൃഭൂമിയുടെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് പുറത്തിറങ്ങുന്ന പ്രത്യേക പതിപ്പില്‍ എഴുതിയ 'നവോത്ഥാനകേരളം സമകാലീന അവസ്ഥയില്‍' എന്ന ലേഖനത്തെക്കുറിച്ച് രാഷ്ട്രീയ ചിന്തകന്‍ കെ. വേണു  സംസാരിക്കുന്നു.

Content Highlights: K Venu about the 100 Years of Mathrubhumi