ശാസ്ത്രം ജയിച്ച നൂറ്റാണ്ട് - ജോസഫ് ആന്റണി

മാതൃഭൂമിയുടെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് പുറത്തിറങ്ങുന്ന പ്രത്യേക പതിപ്പില്‍ എഴുതിയ 'ശാസ്ത്രം ജയിച്ച നൂറ്റാണ്ട് ' എന്ന ലേഖനത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് ആന്റണി സംസാരിക്കുന്നു.

Content Highlights: Joseph Antony about the 100 Years of Mathrubhumi