സ്വാതന്ത്ര്യസമരത്തിന്റെ കനല് അക്ഷരങ്ങളിലൂടെ ജ്വലിപ്പിച്ച മാതൃഭൂമി
സ്വാതന്ത്ര്യസമരത്തിന്റെ കനലെരിയുന്ന കാലം. അന്ന് മദ്രാസില്‍ വക്കീല്‍ പ്രാക്ടീസ് ചെയ്യുകയാണ് കെ.പി. കേശവമേനോന്. ഖിലാഫത്ത് പ്രസ്ഥാനത്തിനുള്ള നിരോധനാജ്ഞ ലംഘിച്ച് കെ. മാധവന് നായര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായതോടെ കേശവമേനോന്റെ മടങ്ങിവരവിന് കളമൊരുങ്ങി. ഒപ്പം മാതൃഭൂമിയുടെ പിറവിക്കും. സ്വാതന്ത്ര്യസമരത്തിന്റെ കനല് അക്ഷരങ്ങളിലൂടെ ജ്വലിപ്പിച്ച് നിര്‍ത്തിയ ആ ചരിത്രപ്പിറവിയിലേക്ക്...
Content Highlights: history and origin of mathrubhumi - Yugappiravi