കേരളത്തിലെ ഏറ്റവും നിഗൂഢമായ 10 സംഭവങ്ങള്‍ - ജി.ആര്‍. ഇന്ദുഗോപന്‍

മാതൃഭൂമിയുടെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് പുറത്തിറങ്ങുന്ന പ്രത്യേക പതിപ്പില്‍ എഴുതിയ 'കേരളത്തിലെ ഏറ്റവും നിഗൂഢമായ 10 സംഭവങ്ങള്‍' എന്ന ലേഖനത്തെക്കുറിച്ച് എഴുത്തുകാരന്‍ ജി.ആര്‍. ഇന്ദുഗോപന്‍ സംസാരിക്കുന്നു.

Content Highlights: GR Indugopan about the 100 Years of Mathrubhumi