സിന്തൈറ്റ് റിയാൽറ്റി: നിർമിതിയുടെ ചാരുത, മികവുറ്റ ഗുണമേന്മ

പ്രകൃതിരമണീയമായ ഇടങ്ങളിൽ ആഡംബര ഭവനങ്ങൾ നിർമിക്കുന്നതിൽ പ്രശസ്തരായ സിന്തൈറ്റ് റിയാൽറ്റിയുടെ നിർമാണം പൂർത്തിയായ പ്രോജക്ടുകൾ റിവിയേറ സ്യൂട്ട്‌സ്, റെമദ റിസോർട്‌സ്, സ്‌പൈസ് വില്ലാസ്, ജിഞ്ചർ കൗണ്ടി വില്ലാസ്, വാനില ഗ്രോവ് വില്ലാസ്, വാനില ഗ്രോവ് അപ്പാർട്ട്‌മെന്റ്‌സ്, ലാവൻഡർ ബേ വില്ലാസ് എന്നിവയാണ്. ഇവ ഓരോന്നും സിന്തൈറ്റിന്റെ നിർമാണ മികവ് പ്രകടമാകുന്ന സിഗ്നേച്ചർ പ്രോജക്ടുകളാണ്.
പെപ്പർ വൈൻ അപ്പാർട്ട്‌മെന്റ്‌സ്
K-RERA/PRJ/029/2021
കൊച്ചിയിൽ വെണ്ണലയിൽ ചക്കരപ്പറമ്പിനടുത്തുള്ള റെഡി ടു മൂവ് ഇൻ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് പെപ്പർ വൈൻ. ഉടമസ്ഥർ താമസം തുടങ്ങിയ ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത് സ്മാർട്ട് സിറ്റി, ഇൻഫോ പാർക്ക് തുടങ്ങി കൊച്ചിയിൽ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയുന്ന സൗകര്യപ്രദമായ ലൊക്കേഷനിലാണ്. അതീവ ചാരുതയോടെ നിർമിച്ചിട്ടുള്ള 32 അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്.
ഗാർഡൻ ഏരിയ, ക്ലബ് ഹൗസ്, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക്അപ്പ്, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, സെർവന്റ്/ ഡ്രൈവേഴ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്‌ലൻസ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്. 1650 സ്‌ക്വയർ ഫീറ്റിലുള്ള 3 BKH അപ്പാർട്ട്‌മെന്റുകളും 1300 സ്‌ക്വയർ ഫീറ്റിനു മുകളിലുള്ള 2 BHK അപ്പാർട്ട്‌മെന്റുകളുമാണ് ഇതിലുള്ളത്. ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ ഇതിൽ വിൽക്കപ്പെടുവാനുള്ളു. എല്ലാ പ്രമുഖ ബാങ്കുകളുടെയും അപ്രൂവൽ ഉള്ള പ്രോജക്ടാണിത്. പെപ്പർ വൈൻ അപ്പാർട്ട്മെന്റ്സില് കുടുംബങ്ങൾ താമസം തുടങ്ങിക്കഴിഞ്ഞു. നിർമാണം പൂർത്തിയായ പ്രോജക്ടായതിനാൽ ജിഎസ്ടി നൽകേണ്ടതില്ല. രജിസ്ട്രേഷൻ ഫീസ് മാത്രം അധികമായി നൽകിയാൽ മതിയാകും. ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ചയില്ലാതെ നിർമിച്ചുള്ള പെപ്പർ വൈൻ അപ്പാർട്ട്‌മെന്റ്സ് സ്പേഷ്യസായ ലിവിംഗ് സ്പേസുകളാണ്.
പിമെന്റോ ഗാർഡൻ
K-RERA/PRJ/ERN/084/2023
സിന്തൈറ്റ് റിയാൽറ്റിയുടെ ഓൺഗോയിംഗ് പ്രീമിയം അപ്പാർട്ട്‌മെന്റ് പ്രാജക്ടാണ് പിമെന്റോ ഗാർഡൻ. കൊച്ചിയിൽ കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡിൽ ഐഎംഎ ഹൗസിനടുത്താണ് ഈ പ്രോജക്ട് നിർമിക്കപ്പെടുന്നത്. വിശാലമായ 3 & 4 BHK അപ്പാർട്ട്‌മെന്റുകൾ ഒരു ഫ്‌ളോറിൽ രണ്ടെണ്ണം മാത്രമായി ക്രമീകരിക്കുന്നു. ഇതിലെ 3 BHK അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 2745, 2809 സ്‌ക്വയർ ഫീറ്റും, 4 BHK അപ്പാർട്ട്‌മെന്റുകളുടെ സൂപ്പർ ബിൽറ്റ് അപ് ഏരിയ 3197, 3260 സ്‌ക്വയർ ഫീറ്റും ആണ്. ആകെ 13 നിലകളാണ് ഇതിൽ ഉണ്ടായിരിക്കുക. ഗാർഡൻ ഏരിയ, ഹെൽത്ത് ക്ലബ്, ടെറസ് ഗാർഡൻ, റൗണ്ട് ദ ക്ലോക്ക് സെക്യൂരിറ്റി, ജനറേറ്റർ പവർ ബായ്ക്ക് അപ്പ്, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, സെർവന്റ്/ ഡ്രൈവേഴ്സ് റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, സിസിടിവി സർവെയ്ലൻസ്, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ തുടങ്ങിയ ആധുനികമായ അമിനിറ്റീസ് എല്ലാമുള്ള പിമെന്റോ ഗാർഡൻ മനോഹരമായ ബൊട്ടിക് അപ്പാർട്ട്മെന്റാണ്. വിശാലമായ ഈ ലിവിംഗ് സ്പേസ് തികവുറ്റ ഗുണമേന്മയോടെയാണ് നിർമിക്കുന്നത്. അപ്പാർട്ട്‌മെന്റുകളുടെ വില ആരംഭിക്കുന്നത് മൂന്ന് കോടി രൂപ മുതലാണ്.
അസൂരി വിസ്ത
K-RERA / PRJ/ERN/119/2024
സിന്തൈറ്റ് റിയാൽറ്റി കോലഞ്ചേരിയിൽ നിർമിക്കുന്ന പുതിയ വില്ലാ പ്രോജക്ടാണ് അസൂരി വിസ്ത. 9.3 ഏക്കർ ഭൂമിയിൽ 58 വില്ലകളാണ് രണ്ട് ഫെയ്സുകളിലായി ഈ പ്രോജക്ടിൽ നിർമിക്കുന്നത്. ഫെയ്സ് വണ്ണിലും 30 വില്ലകളും 28 വില്ലകൾ ഫെയ്സ് 2വിലും നിർമിക്കും. വിശാലമായ 3 & 4 BHK വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. 3 ബെഡ്റൂമുകളുള്ള വില്ലകൾ 2400 സ്‌ക്വയർ ഫീറ്റിലും 4 ബെഡ്റൂമുകളുള്ള വില്ലകൾ 2700 സ്‌ക്വയർ ഫീറ്റിലും നിർമിക്കുന്നു. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ജിം, ഓഡിയോ വീഡിയോ റൂം, സെക്യൂരിറ്റി, 7 മീറ്റർ വീതിയുള്ള ഇന്റേണൽ റോഡുകൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സവിശേഷതകളാണ്. ഫെയ്‌സ് വണ്ണിൽ ഇനി ഏതാനും യൂണിറ്റുകൾ മാത്രമേ വിൽക്കുവാനുള്ളു. ഫെയ്‌സ് ടു വില്ലാസ് 2026 ജനുവരിയിൽ ലോഞ്ച് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
Akhil : +91 9778412323
Eldho : +91 93881 29999
eldhoabraham@synthite.com
www.synthiterealty.com
Content Highlights: Kerala Property Expo 2025 Sharjah Synthite Realty