രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി സൗപർണിക ബിൽഡേഴ്സ്

.
.
 22 വർഷത്തിലേറെ പാരമ്പര്യമുള്ള സൗപർണിക ബിൽഡേഴ്സ് സൗത്ത് ഇന്ത്യയിലെ തന്നെ ടോപ്പ് 10 ബിൽഡർമാരിൽ ഒന്നാണ്.  വിശ്വാസം, ഓൺ ടൈം ഡെലിവറി, ഉപഭോക്താക്കളോടുള്ള കരുതൽ എന്നിവയാണ് സൗപർണികയെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബിൽഡർ ആക്കി മാറ്റിയ ഘടകങ്ങൾ. രണ്ട് നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള റാംജി സുബ്രമണ്യൻ ആണ് സൗപർണികയുടെ അമരക്കാരൻ. എല്ലാവർക്കും താങ്ങാൻ കഴിയുന്ന വിലയിൽ വീടുകൾ ഒരുക്കുന്ന ബിൽഡേഴ്സ് എന്ന അദ്ദേഹത്തിന്റെ സ്വപ്നത്തിൽ നിന്നാണ് സൗപർണികയുടെ ജനനം.

ആർകിടെക്ചർ മുതൽ നിർമ്മാണം, പ്ലംബിംഗ്, ഇലക്ട്രിക്കൽ ജോലികൾ വരെ, ഒരു പ്രോജക്റ്റിന്റെ എല്ലാ വശങ്ങളും കൃത്യതയോടെ നടപ്പിലാക്കുന്നുവെന്ന്  സൗപർണികയുടെ ടീം ഉറപ്പാക്കുന്നു.. എല്ലാ മേഖലയിലെയും വിദഗ്ധർ  ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ, ഉപഭോക്താക്കൾ സ്വപ്നം കണ്ട വീട് യാഥാർത്ഥ്യമാകുന്നു. ഭവന നിർമ്മാണത്തിന്റെ  എല്ലാ മേഖലകളിലും മികവ് പുലർത്താനുള്ള കഴിവാണ്, ഉപഭോക്താക്കൾക്ക്  സൗപർണികയിൽ ഉള്ള വിശ്വാസത്തിന്റെ അടിസ്ഥാനം.

ISTA  സൗപർണിക, ഉള്ളൂർ തിരുവനന്തപുരം
   K-RERA/PRJ/TVM/087/2022


തിരുവനന്തപുരം ഉള്ളൂരിൽ പണി പൂർത്തിയാകുന്ന സൗപർണികയുടെ പ്രോജക്ടാണ് ഇസ്റ്റ. 63 അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. 1 BHK  അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ 52.27 ലക്ഷം  2 BHK    അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ 76.45 - 97.73 ലക്ഷം  3 BHK അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ   1.10 കോടി. ഡ്യുപ്ലക്സ് അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി  ഉൾപ്പെടെ 98.12 ലക്ഷം മുതൽ 2.17 കോടി.

SIGNATURE TOWER സൗപർണിക, ചെറുവയ്ക്കൽ, ശ്രീകാര്യം
K-RERA/PRJ/TVM/200/2024


ചെറുവയ്ക്കൽ ശ്രീകാര്യത്ത് നിർമാണം    പുരോഗമിച്ച് കൊണ്ടിരിക്കുന്ന സൗപർണികയുടെ പ്രോജക്ടാണ് സിഗ്നേച്ചർ ടവർ.  44  അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്.  2 BHK  അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ  77.36 ലക്ഷവും  3 BHK    അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ 92 ലക്ഷം - 1 കോടിയാണ്.

CAPITAL COUNTY സൗപർണിക, തൃക്കണ്ണാപുരം  

K-RERA/PRJ/126/2021


തിരുവന്തപുരം തൃക്കണ്ണാപുരത്ത് പണി പുരോഗമിച്ച് കൊണ്ടിരിക്കുന്ന സൗപർണികയുടെ വില്ലാ പ്രോജക്ടാണ് ക്യാപിറ്റൽ കൗണ്ടി. 50 ആഡംബര വില്ലാ ആണ് ഇവിടെ ഒരുങ്ങുന്നത്.

YARA സൗപർണിക, തൃപ്പാദപുരം, കഴക്കൂട്ടം
K-RERA/PRJ/TVM/073/2021


തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് തൃപ്പാദപ്പുരത്ത് പണി പുരോഗമിച്ചു കൊണ്ടിരിക്കുന്ന സൗപർണികയുടെ പ്രോജക്ടാണ് യാരാ. 80 അപ്പാർട്ട്മെന്റുകളാണ് യാരയിൽ സജ്ജമാകുന്നത്.  2 BHK  അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ  58.68 - 68.68 ലക്ഷം,  3 BHK  അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ 69.41 - 87.96 ലക്ഷമാണ്.

WEST HOLMES സൗപർണിക, പള്ളിമുക്ക്, മുക്കോല
K-RERA/PRJ/048/2021


തിരുവനന്തപുരത്ത് പള്ളിമുക്ക് മുക്കോലയിൽ പണി പുരോഗമിക്കുന്ന സൗപർണികയുടെ പ്രോജക്ടാണ് വെസ്റ്റ് ഹോംസ്. 87 അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്. 2 BHK  അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ 61.55 - 64.84 ലക്ഷം,   3 BHK  അപ്പാർട്ട്മെന്റുകളുടെ വില ജിഎസ്ടി ഉൾപ്പെടെ 80.37 - 88.07 ലക്ഷം.

കൂടുതൽ വിവരങ്ങൾക്ക്
+91 80 4243 3000
E-mail: enquiry@sowparnika.com

 
 

Content Highlights: Kerala Property Expo 2025 Sharjah Sowparnika Builders