കേരള പ്രോപ്പർട്ടി എക്സ്പോ ഒരുക്കുന്നത് സുവർണ്ണ അവസരം- റോയ് കുര്യൻ

ജൂൺ 28, 29 തീയതികളിൽ ഷാർജ എക്സപോ സെന്ററിൽ വച്ച് നടക്കുന്ന മാതൃഭൂമി.കോം കേരള പ്രോപ്പർട്ടി എക്സ്പോയെക്കുറിച്ച് റോട്ടറി ക്ലബ് യുഎഇ പ്രസിണ്ടന്റ് റോയ് കുര്യൻ സംസാരിക്കുന്നു.

Content Highlights: Kerala Property Expo 2025 Sharjah