വിശ്വാസ്യത,ഗുണമേന്മ,വ്യത്യസ്തത: ആര്‍ടെക് റിയല്‍റ്റേഴ്സ്

.
.

ലക്ഷ്വറിഭവനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഫസ്റ്റ്  ചോയിസാണ്, ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡറായ ആര്‍ടെക്റിയല്‍റ്റേഴ്സ്.കേരളത്തിന് പുറമേ ഇപ്പോള്‍ ഗള്‍ഫ്നാടുകളിലും പ്രൊജക്ടുകള്‍ അവതരിപ്പിച്ച് മുന്നേറുന്ന ആര്‍ടെകിന്റെ മുഖമുദ്ര, വിശ്വാസ്യതയും ഗുണമേന്മയും,കൃത്യസമയത്തുള്ള ഡെലിവറിയും ആണെന്ന്  പറയാം.ലക്ഷ്വറിലിവിംഗ്  എന്ന കണ്‍സെപ്റ്റില്‍ തന്നെ ഇന്നൊവേഷന്‍സ് കൊണ്ട് വരാൻ ശ്രദ്ധവയ്ക്കുന്നു എന്നതാണ് മറ്റ് ബിൽഡർമാരിൽ നിന്നും ആര്‍ടെകിനെ വ്യത്യസ്തമാക്കുന്നത്.

1994ല്‍ സ്ഥാപിതമായത് മുതല്‍ കേരളത്തിലെ റിയല്‍എസ്റ്റേറ്റ്മേഖലയില്‍ തനതായ മേല്‍വിലാസം നേടിയെടുത്ത ബില്‍ഡറാണ്  ആര്‍ടെക്. ടി.എസ്.അശോകിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വവും പ്രവര്‍ത്തനങ്ങളുമാണ്  ആർടെകിനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജനപ്രിയമാക്കിയത്.

തിരുവനന്തപുരം, കൊല്ലം, തിരുവല്ല, കോട്ടയം, തൃശ്ശൂര്‍ തുടങ്ങി കേരളത്തിലെ മുന്‍നിര നഗരങ്ങളിലാണ് ആര്‍ടെക്റിയല്‍റ്റേഴ്‌സിന് പ്രോജക്ടുകൾ ഉള്ളത്.  ഇതിനകം 67 പ്രോജക്ടുകള്‍ പൂര്‍ത്തീകരിച്ചതിന് പുറമെ കൊച്ചിയിലും, കോഴിക്കോടും പുതിയ ലക്ഷ്വറി ഹോംപ്രോജക്ടുകളും ആര്‍ടെക്   വിഭാവനം ചെയ്യുന്നു. ഗുണനിലവാരമുള്ള റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍,ഹോസ്പിറ്റാലിറ്റി പ്രോജക്ടുകള്‍ ഉപഭോക്താക്കളുടെ മനസിനൊത്ത്,കൃത്യസമയത്ത് നിര്‍മിച്ച് കൈമാറാന്‍ ആര്‍ടെക്കിന് സാധിച്ചിട്ടുണ്ട്. ഈ മേന്മകളുടെ മികവില്‍ നിരവധി അംഗീകാരങ്ങളും ആര്‍ടെക്കിനെ തേടിയെത്തിയിട്ടുണ്ട്.

പുതിയ തലമുറയ്ക്ക്  അനുയോജ്യമായ രീതിയില്‍ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ സ്മാര്‍ട്ട്  സംവിധാനങ്ങളോടെയാണ് ആര്‍ടെക്റിയല്‍റ്റേഴ്‌സ്  ഒരോ പ്രോജക്ടും നിര്‍മിക്കുന്ന തെന്ന്ജ ജനറല്‍ മാനേജര്‍ വിനോദ് ജി നായർ പറഞ്ഞു. പ്രൈംലൊക്കേഷനുകളില്‍, പ്രീമിയംസൗകര്യങ്ങളുള്ളപ്രോജക്ടുകള്‍ നല്‍കാനാണ്  ആര്‍ടെക് ശ്രമിച്ചിരുന്നത്. കൂടാതെ ആര്‍ടെക്കിന്റ എല്ലാ പ്രോജക്ടുകളും റെറാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച്, ഉന്നതഗുണനിലവാരം ഉറപ്പാക്കിയാണ്  നിര്‍മ്മിക്കുന്നത്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ 5000 ഏറെ സംതൃപ്തരായ ഉപഭോക്താക്കള്‍ അടങ്ങിയ ആര്‍ടെക്  പ്രോജക്ടുകള്‍  തെരഞ്ഞെടുക്കാൻ  പലര്‍ക്കും  നിരവധി കാരണങ്ങളുണ്ട്. ഇഷ്ടപ്പെട്ട ലൊക്കേഷനില്‍, മികവാര്‍ന്ന പദ്ധതികള്‍, ഉപഭോക്താക്കളുടെ ആഗ്രഹങ്ങള്‍ അറിഞ്ഞ്  ഡിസൈന്‍ ചെയ്ത്   നല്‍കാനും സാധിക്കുന്നു. ഹോംകെയര്‍, ഇന്റീരിയര്‍ ഡിവിഷനുകളില്‍ പ്രൊഫഷണല്‍ സേവനങ്ങള്‍ ഉറപ്പാക്കാനും ആര്‍ടെക്  ശ്രദ്ധിക്കുന്നു. 

നിലവില്‍ തിരുവനന്തപുരത്ത്  ആര്‍ടെക്  Lattitude ആര്‍ടെക്മാര്‍വെല്‍, ആര്‍ടെക്പനോരമ, ആര്‍ടെക്&നടേശന്‍സ്ഡയമണ്ട്  എന്‍ക്ലേവ്,ആര്‍ടെക്ലൈഫ്സ്‌പേസസ്, ആര്‍ടെക്മെട്രോപോളിസ്,ആര്‍ടെക്റെയിന്‍ഫോറസ്റ്റ്, തിരുവല്ലയില്‍ആര്‍ടെക്കാഴ്ച,കോട്ടയത്ത് ആര്‍ടെക്റിയോ,തൃശ്ശൂരില്‍ ആര്‍ടെക്ഗേറ്റ് വേ തുടങ്ങിയവയാണ്  ആര്‍ടെക്കിന്റെ പ്രധാന പ്രോജക്ടുകള്‍.

Artech Lattitude, Sreekaryam

തിരുവനന്തപുരത്തെ ആദ്യത്തെ ഹോളിസ്റ്റിക് ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ് ആയി ആർടെക് അവതരിപ്പിക്കുന്ന പ്രൊജക്ടാണിത്. 
ആര്‍ടെകിന്റെ 70ാമത് പ്രോജക്ടായി ശ്രീകാര്യത്താണ് ആര്‍ടെക് Lattitude പണിതുയര്‍ത്തുന്നത്. 252 സെന്റ് സ്ഥലത്ത് 2 ടവറുകളിലായി 305 ഭവനങ്ങളാവും ഈ ബിഗ് പ്രോജക്ടില്‍ ഉണ്ടാവുക.പ്രീമിയം ലൊക്കേഷനില്‍ പ്രീമിയം ലൈഫ്  സ്റ്റൈലിലുള്ളഭവനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അഫോഡബിള്‍ പ്രൈസില്‍ ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള സുവര്‍ണാവസരമാണിത്. 1000 സ്‌ക്വയര്‍ഫീറ്റ്  മുതൽ1820 സ്‌ക്വയര്‍ഫീറ്റ്  വരെയുള്ള 2, 2.5, & 3 ബെഡ്റൂം അപ്പാര്‍ട്മെന്റുകള്‍ (66 ലക്ഷംമുതല്‍ 1.20 കോടിവരെ) ഇവിടെലഭ്യമാണ്. സ്വിമ്മിംഗ്പൂള്‍, കോഫിഷോപ്പ്,എയര്‍കണ്ടീഷന്‍ഡ്  എവിറൂം, എയര്‍കണ്ടീഷന്‍ഡ്ജിം, ക്രിക്കറ്റ്നെറ്റ്സ്,ഇന്‍ഡോര്‍ഗെയിംസ്, സോന&സ്പാസൗകര്യങ്ങള്‍ഇവിടെയുണ്ടാകും.

Artech Marvel, Pattom

58 സെന്റില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണിതുയര്‍ത്തുന്ന 58 ലക്ഷ്വറി ഭവനങ്ങള്‍ അടങ്ങുന്ന ആര്‍ടെക്മാര്‍വല്‍ പട്ടത്തിന്  സമീപം മരപ്പാലത്താണ്. സ്മാര്‍ട്ട് ഡിസൈനിലുള്ള ഒരു ലക്ഷ്വറിഹോം സ്മാര്‍ട്ട്  ലൊക്കേഷനില്‍, സ്മാര്‍ട്ട് പ്രൈസില്‍ ലഭ്യമാക്കുന്നു എന്നതാണ് ആര്‍ടെക്മാര്‍വലിനെ വ്യത്യസ്തമാക്കുന്നത്. 1175 സ്‌ക്വയര്‍ഫീറ്റ് മുതല്‍ 1755 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള 2 & 3ബെഡ്റൂം അപ്പാര്‍ട്മെന്റുകള്‍ (79 ലക്ഷംമുതല്‍ 1.18 കോടിവരെ) ഇവിടെ ലഭ്യമാണ്. എയര്‍കണ്ടീഷന്‍ഡ്എവിറൂം, ചില്‍ഡ്രന്‍സ്പ്ലേഏരിയ,ഗസ്റ്റ്സ്യൂട്ട്, എയര്‍ കണ്ടീഷന്‍ഡ്ജിം,എയര്‍കണ്ടീഷന്‍ഡ് മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഇന്‍ഡോര്‍ഗെയിംസ്റൂം എന്നിവ ഇവിടെയുണ്ടാകും.

Artech Panorama, Sasthamangalam

ഹരിതനഗരമായ തിരുവനന്തപുരം ശാസ്തമംഗലത്തെ മികച്ച റെസിഡന്‍ഷ്യല്‍ ഏര്യയിൽ എല്ലാ ആഡംബരമികവുകളോടെയുമാണ്  ആര്‍ടെക്  പനോരമ പണിതുയര്‍ത്തുന്നത്. വിശാലമായ ഓപ്പണ്‍സ്‌പേസില്‍ 25 നിലകളിലായിട്ടാണ് 1800-2890 സ്‌ക്വയര്‍ഫീറ്റില്‍ കണ്ടംപററി ഡിസൈനിലുള്ള 3, 4 ബെഡ്‌റൂമുകളോടു കൂടിയുള്ള അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മിക്കുന്നത്. രാജകീയതതുളുമ്പുന്ന ഗ്രാന്‍ഡ്എന്‍ട്രന്‍സ്, ലോബി,അതിഥികള്‍ക്കായുള്ള ഗസ്റ്റ്സ്യൂട്ട് എന്നിവ ഈ പ്രോജക്ടിന്റെ എടുത്ത്പറയേണ്ട സവിശേഷതകളാണ്. ഒപ്പം വലിയ കാര്‍പാര്‍ക്കിംഗ്ഏരിയ,കാര്‍വാഷ്സൗകര്യങ്ങള്‍, എയര്‍കണ്ടീഷന്‍ഡ്മള്‍ട്ടിപര്‍പ്പസ്ഹാള്‍, ജിം,ഓഡിയോവിഷ്വല്‍റൂം, എക്സ്‌ക്ലൂസീവ് റൂഫ്‌ടോപ്പ്പാര്‍ട്ടി ഏരിയ,ലക്ഷ്വറിസ്വിമ്മിങ്ങ്പൂള്‍, കുട്ടികള്‍ക്കായുള്ള പ്രത്യേകപൂള്‍,പ്ലേ ഏരിയ തുടങ്ങി എല്ലാപ്രീമിയം സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്കായി ആര്‍ടെക് പനോരമയില്‍ ഒരുക്കുന്നുണ്ട്.

Artech Diamond Enclave, Vellayambalam

ലിമിറ്റ്‌ലസ്സ് ലക്ഷ്വറി, പരിധികളില്ലാത്ത ആഡംബരം.ആര്‍ടെക്  ഡയമണ്ട്  എന്‍ക്ലേവിനെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. തിരുവനന്തപുരത്തെ ഏറ്റവും പ്രൈംലൊക്കേഷനില്‍ ഏറ്റവും വൈവിധ്യപൂര്‍ണ്ണമായ ഒരു ആഡംബര പാര്‍പ്പിട സമുച്ചയം, ശരിക്കും ഒരു ആര്‍ക്കിടെക്ചറല്‍ മാസ്റ്റര്‍പീസെന്ന് തന്നെ ഈ പ്രോജക്ടിനെ വിശേഷിപ്പിക്കാം. 3 & 4 ബെഡ്‌റൂംആപ്പാര്‍ട്‌മെന്റുകളാണ്  ഇതിലുള്ളത്.വജ്രം കേട്ടറിയേണ്ടതല്ല കണ്ടറിയേതാണ് എന്ന് പറയുന്നത് പോലെയാവും ഈ പ്രോജക്ട്  പണിപൂര്‍ത്തിയായി കഴിയുമ്പോള്‍.

Artech Life Spaces, Thiruvananthapuram

സന്തോഷകരമായ ജീവിതം ആഡംബരത്തിന്റെ അത്യുന്നതയില്‍ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുന്നു ആര്‍ടെക് ലൈഫ് സ്പെയ്സ്. അത്യാധുനിക സാങ്കേതികമികവില്‍, സുരക്ഷാമാനദണ്ഡങ്ങള്‍ ഉറപ്പാക്കി മികവോടെയാണ്  ലൈഫ് സ്പെയ്‌സസ്  ഒരുക്കുന്നത്. 4 ഏക്കറില്‍ 4 ടവറുകളിലായി ഒരുങ്ങുന്ന ഈ ബൃഹത് പദ്ധതിയില്‍ നൂതനസൗകര്യങ്ങളും,സംവിധാനങ്ങളും അണിനിരക്കുന്നു. 17000 സ്‌ക്വയര്‍ഫീറ്റ്  വിസ്തൃതിയില്‍ ക്ലബ്ഹൗസ്, വിര്‍ച്വല്‍ഗോള്‍ഫ്കോഴ്‌സ്, ബിസിനസ്സ്   സെന്റര്‍ തുടങ്ങി 36 ലേറെ സവിശേഷ ഫീച്ചറുകള്‍ ലൈഫ്  സ്പെയ്‌സന്  തിളക്കം നല്‍കും.കൂടാതെ തിരുവനന്തപുരത്തെ ഏറ്റവും സുരക്ഷിതമായ ഭവനസമുച്ചയമായി മാറ്റാനായി  കോമണ്‍ഏരിയസര്‍വെയ്‌ലന്‍സ്, കീലെസ്എന്‍ട്രി,വീഡിയോഡോര്‍ഫോണ്‍ തുടങ്ങിയ സ്മാര്‍ട്ട് സേവനങ്ങളും ഇവിടെയുണ്ട്. തിരുവനന്തപുരത്തിന്റെ ഐ.ടി ഹബ്ബായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, യു.എസ്.ടിക്യാംപസ്,ലുലുമാള്‍ തുടങ്ങിയവയുടെ തൊട്ടരികില്‍ ആണെന്നത് ഈ പ്രോജക്ടിന്റെ മേന്മ ഉയർത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കേവലം 10 മിനിറ്റ് ഡ്രൈവ്  ചെയ്ത് എത്താവുന്ന ദൂരത്തിലാണ്. 2 ബിഎച്ച്‌കെ, 2 +സ്റ്റഡി, 3 ബിഎച്ച്‌കെ, 4 ബിഎച്ച്‌കെ ശ്രേണികളില്‍ തലസ്ഥാനനഗരത്തില്‍ മികച്ച നിക്ഷേപ സാധ്യതയും ആര്‍ടെക് ലൈഫ് സ്പെയ്സ് മുന്നോട്ട് വയ്ക്കുന്നു. 

Artech Rainforest, Jawahar Nagar, Thiruvananthapuram

പ്രകൃതിയോട്   ഇണങ്ങി ജീവിക്കുന്നതിനൊപ്പം മികച്ച ലൊക്കേഷനില്‍ മികവുറ്റ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക്  അനുയോജ്യമായ പ്രോജക്ടാണ്   ആര്‍ടെക് റെയിന്‍ഫോറസ്റ്റ്.ഗ്രീന്‍കോണ്‍സപ്റ്റില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്  ഡിസൈന്‍ ചെയ്തതാണിത്. ഗ്രൗണ്ട്ഫ്‌ളോര്‍ലാന്‍ഡ്‌സ്‌കേപ്, ട്രീഫില്‍ഡ്വോയ്ഡ്സ്‌പേസ്, മള്‍ട്ടിലെവല്‍ ഗ്രീന്‍കമ്മ്യൂണിറ്റി തുടങ്ങിയവയാണ്  റെയിന്‍ഫോറസ്റ്റിനെ വ്യത്യസ്തമാക്കുന്നത്. 3 &4 ബിഎച്ച്‌കെ ഫോര്‍മാറ്റുകളില്‍ 2000സ്‌ക്വയര്‍ഫീറ്റ്മുതല്‍ 3840 സക്വ.ഫീറ്റ് വരെയുള്ള  പ്രോജക്ടിൽ   ഹെല്‍ത്ത്ക്ലബ്, ഗസ്റ്റ്സ്യൂട്ട്, സോനാ, സ്പാ,പൂള്‍,
പാര്‍ട്ടി സ്‌പെയ്‌സ്  തുടങ്ങിയ നിരവധി സൗകര്യങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.

Artech Metropolis, Thiruvananthapuram

തലസ്ഥാനനഗരത്തിലെ ആദ്യത്തെ ചൈല്‍ഡ്ഫ്രണ്ട്‌ലി അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടെന്ന മേന്മ ആര്‍ടെക് മെട്രോപൊളിസിന് അവകാശപ്പെട്ടതാണ്.ട്യൂഷൻ റൂമുകൾ, മള്‍ട്ടി സ്‌പോര്‍ട്‌സ് കോര്‍ട്ടുകള്‍ കൂടാതെ മറ്റ്  പല ചൈല്‍ഡ്ഫ്രണ്ട്‌ലി സൗകര്യങ്ങളും അടങ്ങിയ ഈ പ്രോജക്ട്,മുന്‍നിര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തൊട്ടരികിലാണ്  സ്ഥിതിചെയ്യുന്നത്. 2, 2.5, & 3 ബിഎച്ച്‌കെ ഫോര്‍മാറ്റില്‍ ഒരുക്കുന്ന ആര്‍ടെക് മെട്രോപൊളിസില്‍ സ്പാ,സോനാ, പാര്‍ട്ടിസ്‌പേസ് ഹെല്‍ത്ത്ക്ലബ്  തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.


Artech Kaazhcha, Thiruvalla

നഗരഹൃദയത്തില്‍ ഏവരുടെയും കാഴ്ച ആകര്‍ഷിക്കുന്ന മനോഹരമായ നിര്‍മിതിയാണ്  ആര്‍ടെക് കാഴ്ച. ഭംഗിക്കൊപ്പം സൗകര്യങ്ങളുടെയും സുരക്ഷയുടെയും കാര്യത്തിലും കാഴ്ച അവസാനവാക്കായി മാറുന്നു.ഡോക്ടര്‍ഓണ്‍കോള്‍,വീല്‍ചെയര്‍സൗകര്യം,വീഡിയോഡോര്‍ഫോണ്‍,കോമണ്‍ഏരിയാ സര്‍വെയ്‌ലസന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ആര്‍ടെക് കാഴ്ച ഇടംപിടിക്കുന്നു.പ്രശസ്ത സംവിധായകന്‍ ബ്ലെസിയുമായി കൈകോര്‍ത്താണ്  അത്യാധുനിക സുരക്ഷാസംവിധാനങ്ങളുള്ള ഈ പ്രോജക്ട്  ഒരുക്കുന്നത്.വിദേശത്ത്  താമസിക്കുന്ന കുടുംബങ്ങള്‍ക്ക്  അവരുടെ  മാതാപിതാക്കളുടെ സുരക്ഷയിൽ യാതൊരു ആശങ്കയുമില്ലാതെ ഇവിടെ താമസസൗകര്യം നല്‍കാമെന്നതും മേന്മയാണ്. 2 & 3ബിഎച്ച്കെ അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ പ്രോജക്ടില്‍ ലഭ്യമാകുന്നത്.

Artech Rio, Kottayam

കോട്ടയത്ത് ആര്‍ടെക്കിന്റെ ആദ്യ സംരംഭമായ ആര്‍ടെക്റിയോ 2 & 3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റുകളായാണ്  ഒരുക്കിയിരിക്കുന്നത്.പൂര്‍ണമായും പണികഴിഞ്ഞ ഈ പ്രോജക്ട്, മീനച്ചിലാറിന്  സമീപം നഗരത്തിരക്കുകളില്ലാതെ ശാന്തമായ ജീവിതമാണ് പ്രദാനം ചെയ്യുന്നത്. ഇന്‍ഡോര്‍ഗെയിംസ്റൂം, ഡബിള്‍ഹൈറ്റ് എന്‍ട്രന്‍സ്ലോബി,എയര്‍കണ്ടീഷന്‍ഡ്യൂണിസെക്‌സ്ജിം, വീഡിയോഡോര്‍ഫോണ്‍,മാസ്റ്റര്‍ബെഡ്റൂമിലും ലിവിംഗ്റൂമിലും ഡി.ടി.എച്ച്, കേബിള്‍പ്രൊവിഷന്‍,വെയ്സ്റ്റ് മാനേജ്‌മെന്റ്  സിസ്റ്റം എന്നിവയാണ് ഈ പ്രോജക്ടിന്റെ സവിശേഷതകള്‍.റെഡി ടു മൂവ് അപ്പാര്‍ട്‌മെന്റ്  ആഗ്രഹിക്കുന്നവര്‍ക്ക്  തികച്ചും അനുയോജ്യം.

Artech Gateway, Thrissur

സാംസ്‌കാരിക നഗരത്തിന്റെ ജീവിതശൈലിയിലേക്ക്  വാതായനങ്ങള്‍ തുറക്കുന്ന പ്രോജക്ടാണ്  ആര്‍ടെക്ഗേറ്റ്വേ. 2 & 3
ബിഎച്ച്‌കെ ഫോര്‍മാറ്റില്‍ നഗരത്തിന്റെ സൗകര്യങ്ങളിലേക്ക്  അനായാസം എത്തിച്ചേരാനും,അതോടൊപ്പം ശാന്തസുന്ദരമായ ജീവിതവും ഒരുക്കുന്നുവെന്നതാണ്  ആര്‍ടെക് ​ഗേറ്റ് വേയുടെ സവിശേഷത.

ടിബിറോഡില്‍ സ്ഥിതി ചെയ്യുന്ന പ്രോജക്ടില്‍ സ്വിമ്മിംഗ്പൂള്‍, ചില്‍ഡ്രന്‍സ്പ്ലേഏരിയ, വീഡിയോഡോര്‍ഫോണ്‍, ഇന്റര്‍കോം,കാര്‍വാഷ്സൗകര്യം, എയര്‍കണ്ടീഷന്‍ ഡ്യൂണിസെക്‌സ് ഹെല്‍ത്ത്ക്ലബ്,ഗസ്റ്റ്സ്യൂട്ട്  എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.പദ്ധതിയുടെ മേന്മ ഉറപ്പാക്കാന്‍, യൂറോപ്യന്‍ ബ്രാന്‍ഡ്  സാനിറ്ററി, സി.പിഫിറ്റിംഗ്‌സ്,മള്‍ട്ടിലെവല്‍ സെക്യൂരിറ്റിസിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ അനുയോജ്യമായ,ആഡംബരത്തിന്റെ അവസാനവാക്കായിമാറുന്ന പ്രോജക്ടുകള്‍ ആകര്‍ഷകമായ ബജറ്റില്‍ ആര്‍ടെക് സമ്മാനിക്കുന്നു.

കൂടുതല്‍വിവരങ്ങള്‍ക്കായി: 9847 600 600
www.artechrealtors.com


 

Content Highlights: Kerala Property Expo 2025 Artech Realtors