തിരുവനന്തപുരത്ത് പ്രൈം ലൊക്കേഷനുകളിൽ പത്ത് പ്രോജക്ടുകളുമായി ഫേവറിറ്റ് ഹോംസ്

24 വര്‍ഷത്തെ ഭവന നിര്‍മാണ പാരമ്പര്യം. ലോകോത്തര നിലവാരത്തില്‍ ഇതിനോടകം നിര്‍മിച്ചത് മൂന്ന് ദശലക്ഷം ചതുരശ്ര അടിയിലധികം റെസിഡന്‍ഷ്യല്‍ സ്‌പേസ്. മികച്ച ഗുണനിലവാരത്തിനുള്ള CRISIL DA2 അംഗീകാരം നേടിയിട്ടുള്ള വളരെ ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് ഫേവറേറ്റ് ഹോംസ്. ഈ അനുഭവ സമ്പത്താണ് ഫേവറേറ്റ് ഹോംസിന്റെ കൈമുതല്‍. തലസ്ഥാനത്തെ 10 വ്യത്യസ്ത സ്ഥലങ്ങളില്‍ ഫേവറേറ്റ് ഹോംസിന്റെ വിവിധ പ്രോജക്ടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തു നിലവില്‍ ഏറ്റവും കൂടുതല്‍ പാര്‍പ്പിട പദ്ധതികളുള്ളത് ഫേവറിറ്റ് ഹോംസിനാണ്. പകരം വയ്ക്കാനാകാത്ത സൗകര്യങ്ങളോടെ ഓരോ കോണിലും ഉപയോഗക്ഷമത ഉറപ്പാക്കിക്കൊണ്ടാണ് നിര്‍മാണം. അപ്പാര്‍ട്ട്‌മെന്റുകള്‍ വിവധ വില ശ്രേണികളില്‍ നിങ്ങള്‍ക്ക് ലഭ്യമാകും. ഒപ്പം പദ്ധതികളുടെ ഓണ്‍ടൈം ഡെലിവറിയും ഫേവറിറ്റ് ഹോംസ് ഉറപ്പുനല്‍കുന്നു.
തിരുവനന്തപുരത്തെ ഏറ്റവും പ്രധാന ലൊക്കേഷനുകളിലാണ് ഫേവറിറ്റ് ഹോംസിന്റെ പ്രോജക്ടുകളെല്ലാം സ്ഥിതി ചെയ്യുന്നത്. ഫേവറിറ്റ് ഹോംസിന്റെ നിര്‍മിതികള്‍ സമാനതകളില്ലാത്ത ആഡംബരത്തിന്റെയും അഴകിന്റെയും മുദ്ര പതിക്കപ്പെട്ടവയാണ്. തങ്ങളുടെ ഉപഭോക്താക്കളുമായി ദീര്‍ഘകാലം നിലനില്‍ക്കുന്ന ബന്ധം കെട്ടിപ്പടുക്കുക എന്ന സമീപനമാണ് ഫേവറിറ്റ് ഹോംസിനുള്ളത്. ഫേവറ്റിറ്റ് ഹോംസിനെ തിരുവനന്തപുരത്തെ മികവുറ്റ നിര്‍മാതാക്കളില്‍ ഒന്നായി നിലനിര്‍ത്തുന്ന പ്രധാന കാരണവും ഇതുതന്നെയാണ്. ഇതോടൊപ്പം നൂതനമായ സാങ്കേതികവിദ്യ, സുതാര്യമായ ബിസിനസ് ഇടപാടുകള്‍ ഉപഭോക്ത്യ കേന്ദ്രികൃതമായ ഇടപെടലുകള്‍ എന്നിവ ഫേവറിറ്റ് ഹോംസിനെ കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രിയപ്പെട്ട ബില്‍ഡാറാക്കി മാറ്റുന്നു.
പ്രോജക്ടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി കൈമാറുന്നതില്‍ മികച്ച റെക്കോഡുള്ള ഫേവറിറ്റ് ഹോംസ് മാറുന്ന കാലത്തിന് അനുയോജ്യമായ പ്രോജക്ടുകളിലൂടെയാണ് കേരളത്തിലെ മുന്‍നിര ബില്‍ഡര്‍മാരില്‍ ഒരാളായത് തിരുവന്തപുരത്തും ദുബായിലും ഫേവറിറ്റ് ഹോംസിന് ഓഫിസുകള്‍ ഉണ്ട്. ഇക്കാലയളവില്‍ നിരവധി ലാന്‍ഡ്മാര്‍ക്ക് പ്രോജക്ടുകള്‍ ഫേവറിറ്റ് ഹോംസ് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകര്‍ഷകമായ പ്രൈസിംഗ് പോളിസി, പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുമായുള്ള ടൈ അപ്, കൃത്യമായി പാലിക്കപ്പെടുന്ന ഷെഡ്യൂള്‍, സ്ഥിരമായ പിന്തുണ എന്നിവയെല്ലാം ഫേവറിറ്റ് ഹോംസിന്റെ മുഖമുദ്രകളാണ്. ISO മാനദണ്ഡങ്ങള്‍
പാലിച്ചുകൊണ്ടാണ് എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ ഉയര്‍ന്ന ഗുണമേന്മയും വിശ്വാസ്യതയും ബ്രാന്‍ഡ് ഉറപ്പാക്കുന്നു. ഈ മികവിന് നിരവധി അംഗീകാരങ്ങള്‍ ഇക്കാലയളവില്‍ ഫേവറിറ്റ് ഹോംസിന് ലഭിച്ചിട്ടുണ്ട്. ഫേവറിറ്റ് ഹോംസ് തങ്ങളുടെ ഏറ്റവും ഒടുവിലായി പൂര്‍ത്തീകരിച്ച പ്രോജക്റ്റുകളില്‍ ഭൂരിഭാഗവും ഉപഭോക്തതാക്കളോടു ഉറപ്പു നല്‍കിയതിലും മുന്‍പേതന്നെ കൈമാറാന്‍ സാധിച്ചത്, തിരുവനന്തപുരത്തു സ്വപ്നതുല്യമായ ഒരു വാസസ്ഥലം അന്വേഷിക്കുന്ന ഏതൊരു വ്യക്തിയുടെയും പ്രിയപ്പെട്ട ചോയിസ് ആക്കി മാറ്റുന്നു.
പ്രോജക്ടുകള്‍
ഫേവറിറ്റ് ഹോംസിന് തിരുവനന്തപുരത്ത് പത്തു പ്രോജക്ടുകളാണ് നിലവിലുള്ളത്. തിരുവനന്തപുരം NH ബൈപാസിനോട് ചേര്‍ന്ന് ടെക്‌നോപാര്‍ക് മെയിന്‍ ഗേറ്റിനു എതിര്‍വശത്ത് പുതുതായി ലോഞ്ച് ചെയ്ത ദി പാര്‍ക് വ്യൂ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌സ്, പള്ളിപ്പുറം 6 ലൈന്‍ നാഷണല്‍ ഹൈവേ 66 നു തൊട്ടടുത്തായി നിര്‍മാണം ആരംഭിച്ച ദി സിലിക്കണ്‍ ഡ്രൈവ് 2, 3 BHK & ഡ്യൂപ്ലെക്സ് ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌സ്, NH ബൈപാസില്‍ ലുലു മാളിന് സമീപം ദി സൈബര്‍ ബേ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്, വഴുതക്കാട് M P അപ്പന്‍ റോഡില്‍ എവര്‍ 3 & 4 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്, വഴുതക്കാട് ഇല്ലം 2 & 3 BHK ലിമിറ്റഡ് എഡിഷന്‍ ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, വെണ്‍പാലവട്ടം കിംസ് ഹോസ്പിറ്റലിന് എതിര്‍വശം ദി ലോറല്‍സ് 2,3,4&5 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌സ്, ശ്രീകാര്യം ജംഗ്ഷനില്‍ ദി സ്പ്രിങ് ഡെയ്ല്‍ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്‌സ്, കഴക്കൂട്ടത്തു ദി ടെക് സ്‌ക്വയര്‍ 2&3 BHK ലക്ഷ്വറി അപ്പാര്‍ട്മെന്റ്സ്, മണ്ണന്തലയില്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്ന ദി മേപ്പിള്‍ ബേ 2 & 3 BHK ലക്ഷ്വറി അപ്പാര്‍ട്‌മെന്റ്‌സ്, കാര്യവട്ടത്തെ ദി ഗാര്‍ഡന്‍ കോര്‍ട്ട് 1, 2 & 3 BHK ലൈഫ്‌സ്‌റ്റൈല്‍ അപ്പാര്‍ട്മെന്റ്സ് തുടങ്ങിയവയാണ് ഫേവറിറ്റ് ഹോംസിന്റെ വിവിധ പാര്‍പ്പിട പദ്ധതികള്‍. നഗരജീവിതത്തിനാവശ്യമായ എല്ലാ ആധുനിക സാകര്യങ്ങളും ഒത്തിണങ്ങിയ പ്രോജക്ടുകളാണ് ഇവയെല്ലാം.
Content Highlights: Kerala Property Expo 2024, Favourite Homes