കേരളത്തിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരം - ഡോ. ബാബു രാമചന്ദ്രൻ

കേരളത്തിൽ പ്രോപ്പർട്ടി വാങ്ങാനും ഇൻവെസ്റ്റ് ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമാണ് കേരള പ്രോപ്പർട്ടി എക്സ്പോയിലൂടെ മാതൃഭൂമി. കോം ഒരുക്കുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രൻ പറഞ്ഞു. ഏപ്രിൽ 25, 26 തീയതികളിൽ ബഹറിൻ കേരളീയ സമാജത്തിൽ നടക്കുന്ന എക്സപോയിൽ പങ്കെടുക്കുമെന്നും ഡോ ബാബു രാമചന്ദ്രൻ പറഞ്ഞു,