ഈ കൂത്തും അഭിനയവും ക്ലാസ് പോയാലും വിടില്ല; കുറുക്കന്മൂലയിലെ മിന്നല്‍ ചാക്യാര്‍
കലോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം ചാക്യാര്‍കൂത്ത് പഠിച്ചയാളല്ല മിന്നല്‍ മുരളി ഫെയിം വസിഷ്ഠ്. കലോത്സവം കഴിഞ്ഞാലും കൂത്തും അഭിനയവും തുടരാന്‍ തന്നെയാണ് തിരുവനന്തപുരത്ത് വലിയ കൈയടി നേടി വസിഷ്ഠിന്റെയും കുടുംബത്തിന്റെയും തീരുമാനം.
Content Highlights: Minnal Murali actor Vasishth competes in Chakyarkoothu at Kalolsavam 2025