വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ (നാടോടിക്കാറ്റ്)

യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം. 

പങ്കെടുത്തവര്‍ : എസ്. അശ്വിന്‍, എ. ശബരീനാഥ്, വി. ഹരിനാരായണ്‍ ( എം.ജി.എം. എന്‍.എസ്.എസ്. എച്ച്.എസ്.എസ്., ളാക്കാട്ടൂര്‍ , (കോട്ടയം), ഐശ്വര്യ അനില്‍ (എസ്.സി.എച്ച്.എസ്.എസ്., റാന്നി), ലക്ഷ്മി പ്രകാശന്‍ (വിവേകോദയം എച്ച്.എസ്.എസ്., തൃശ്ശൂര്‍ ), അനീറ്റ മരിയ സജി (സെയ്ന്റ് അലോഷ്യസ് എച്ച്.എസ്.എസ്., എടത്വ ) .

Content Highlights: yesudas song from nadodikkattu