പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍ (മണിച്ചിത്രത്താഴ്)

യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം. 

പങ്കെടുത്തവര്‍ : മാധവ് മനോജ് ( ഗവ. എച്ച്.എസ്. എസ്. കൊഴുവന്നൂര്‍, തിരുവനന്തപുരം), എം.ആര്‍. രൂപേഷ് ( കെ.വി.എച്ച്.എസ്.എസ് . , മുതുകുളം, ആലപ്പുഴ), എസ്. ജയദേവ് ( ബിഷപ്പ് ഹോഡ്ജസ് എച്ച്. എസ്.എസ്., മാവേലിക്കര ), പി.എസ്. ഹരിനന്ദ് (എന്‍.എസ്.എസ്.എച്ച്.എസ്.എസ്, കല്പറ്റ , വയനാട് )

Content Highlights: yesudas song from manichitrathazhu