പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍ (ഹരികൃഷ്ണന്‍സ്)
യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം.
പങ്കെടുത്തവര്‍ : ആരോണ്‍ ടി.സ്റ്റാന്‍ലി, ദിയ സത്യന്‍, നിരഞ്ജന പ്രജേഷ്, ദൃശ്യ വിനോദ്, ശ്രേയ സുരേഷ്, ശ്രേയ പ്രദീപ്, മേഘ്‌ന മനോജ്, അമൃത സായി, ജെ. അഭിനവ് (ഭാരത് മാതാ എച്ച്.എസ്.എസ്. , പാലക്കാട് )