രാധതന്‍ പ്രേമത്തോടാണോ കൃഷ്ണാ (ആല്‍ബം: - മയില്‍പ്പീലി)

യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം. 

പങ്കെടുത്തവര്‍ : എസ്. ഹരിശങ്കര്‍ , ശ്രീനന്ദ് വിനോദ് (ടി.എസ്.ജി.വി. എച്ച്.എസ്.എസ്., പയ്യോളി, കോഴിക്കോട് )
 

Content Highlights: yesudas , birthday, song