ഉണ്ണികളെ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം (ഉണ്ണികളെ ഒരു കഥ പറയാം)
യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം.
പങ്കെടുത്തവര്‍ : അമൃത, അതിശയ, ഗായത്രി, ഐശ്വര്യ, ഭവ്യ , അസിന്‍, അര്‍പ്പിത ( നാഷണല്‍ ഹൈസ്‌കൂള്‍, വള്ളംകുളം, പത്തനംതിട്ട)