ആയിരം കണ്ണുമായ് (നോക്കെത്താദൂരത്ത് കണ്ണുംനട്ട്)

യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം. 

പങ്കെടുത്തവര്‍ : ആര്യനന്ദ, ശ്രീലക്ഷ്മി, കൃഷ്‌ണേന്ദു, വൈഗ എസ്. ദിനേശ് (എസ്.കെ.എം.ജെ.എച്ച്.എസ്.എസ്., കല്‍പ്പറ്റ).

SKMJHSS Kalppatta, Wayanadu
 

Content Highlights: yesudas birthday special