അല്ലിയാമ്പല്‍ കടവില്‍..'' (ചിത്രം: റോസി)

യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം. 

പങ്കെടുത്തവര്‍ : അവനിക സുകുമാരന്‍, റെന്യ രാജ്, അക്ഷയ, അശ്വിനി, ഹാദിയ നസ്‌റിന്‍, ജ്യോല്‍സ്‌ന, ഇഷാന ഷെറിന്‍ (ഇ.എം.ഇ.എ.എച്ച്.എസ്., കൊണ്ടോട്ടി).

 EMEHSS Kondotty, Malappuram

Content Highlights: yesudas birthday special