ഒരു പുഷ്പം മാത്രം പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ (പരീക്ഷ)
യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം.
പങ്കെടുത്തവര്‍ : ശ്രീലക്ഷ്മി, ശിവാനി, ശ്രേയ, ഹൃദിക, ഹീര, അമൃതവര്‍ഷിണി, ശ്രീദിയ ( പ്രോവിഡന്‍സ് എച്ച്.എസ്.എസ്., കോഴിക്കോട് )