കരയാനും പറയാനും.. (മാപ്പിളപ്പാട്ട്)

യേശുദാസിന് 84ാം പിറന്നാള്‍ ആശംസകളോടെ കലോത്സവ നഗരിയില്‍ നിന്ന് കുട്ടിപ്പാട്ടുകാര്‍ ആലപിച്ച ഇഷ്ടഗാനം. 

പങ്കെടുത്തവര്‍ :നേഹ ഷജീര്‍, നെഹ്ദ ഫാത്തിമ, ഹാജറ ഫര്‍ഹ, അസ്‌ന ഫാത്തിമ, ആമിന മന്‍സി, സൈനബ് സുമയ്യ, ഫിദ ഫാത്തിമ (ഗവ. ഗേള്‍സ് എച്ച്.എസ്.എസ്., ആലുവ).

Content Highlights: yesudas birthday special