നാടൻപാട്ട് വേദിയെ ത്രസിപ്പിച്ച് പട്ടം സ്കൂളിലെ പെൺപട

vlogolsavam 2024
vlogolsavam 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ടിൽ എ ഗ്രേഡ് നേടിയ പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എച്ച്.എസ്സിലെ കുട്ടികളുടെ മത്സരത്തിലൂടെ ഒരു വ്ലോഗ്.

Content Highlights: vlogolsavam school kalolsavam 2024