കലോത്സവ വേദിയിലേക്ക് ഒരു വ്ലോഗ് യാത്ര
നിലമ്പൂർ പാലേമാട് എസ്.ബി.എച്ച്.എസ്. പത്താംക്ലാസ് വിദ്യാർഥിനി പ്രഭിഷ്ണ കൊല്ലത്തെ കലോത്സവ വേദിയിലേക്ക് മാതൃഭൂമി ഡോട്ട്കോം വ്ലോഗോത്സവത്തിനൊപ്പം സഞ്ചരിക്കുന്നു. കലോത്സവത്തിൽ പങ്കെടുത്ത ഭരതനാട്യത്തിനും ദേശഭക്തിഗാനത്തിനും പ്രഭിഷ്ണ എ ഗ്രേഡ് നേടുകയും ചെയ്തു.
Content Highlights: vlogolsavam