സോ ബ്യൂട്ടിഫുള്‍, സോ എലഗന്റ്; കലോത്സവ വിശേഷങ്ങളുമായി തിരുവാതിരക്കൂട്ടത്തിന്റെ വ്ളോഗ് | Vlogolsavam

.
.

തിരുവാതിര വേദിക്ക് പിന്നില്‍ മത്സരം കഴിഞ്ഞ ആശ്വാസത്തിലായിരുന്നു മലപ്പുറം കോട്ടക്കലില്‍ നിന്നെത്തിയ പെണ്‍കൂട്ടം. മത്സരത്തിന് പിന്നാലെ മന്ത്രിയെത്തി വിശേഷം പങ്കുവെച്ചപ്പോള്‍ ആവേശവും സന്തോഷവും ഇരട്ടിച്ചു. വേദി നാലില്‍ നിന്ന് കലോത്സവ വിശേഷങ്ങളുമായി തിരുവാതിരക്കൂട്ടത്തിന്റെ വ്ളോഗ്.

Content Highlights: thiruvathirakkali performers vlogging kerala school kalolsvam